INVESTIGATIONസമുദായ വിലക്ക് ഭയന്ന് കൊടുംക്രൂരത; അവിവാഹിതയായ 22കാരിക്ക് ജനിച്ച നവജാതശിശുവിനെ വായില്‍ കല്ലുനിറച്ച് ചുണ്ടുകള്‍ ഒട്ടിച്ച് വനത്തില്‍ ഉപേക്ഷിച്ചു; അമ്മയും മുത്തച്ഛനും പിടിയില്‍; കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് മൊഴിസ്വന്തം ലേഖകൻ27 Sept 2025 12:45 PM IST